Sunday, May 29, 2011

ഇത് ഞാന്‍ പാണന്‍


ബാബ, അമ്മ, തെയ്യം, ഗുരുക്കള്‍...
ഇതേതാ ഒരു പുതിയ അവതാരം ന്നാവും?
അങ്ങനെ നെറ്റി ച്ചുളിക്കണ്ടാ...ഞങ്ങള്‍ പാണന്മാര്‍
ഇങ്ങനെയും ഒരു വര്‍ഗോ ന്നാ?
ഇങ്ങനെയും ഒരു കൂട്ടരുന്ടെന്നു വെച്ചോ...അല്ലല്ല..ഞങ്ങള്‍ ആദിവസികളല്ല..അത്ര പഴക്കം വേണ്ടാ. ആദിവാസീന്നു പറഞ്ഞാ പെട്ടതന്നാ...പിന്നെ “വയനാട്... വയനാട്” പാട്ടായി, ഡാന്സായി...മാറാ രോഗത്തിനു പച്ച മരുന്നായി ... നങ്ങല്‍ക്കത്ര പഴക്കല്യ..
ഏറനാട്ടിലെ ഒരു കുന്നിന്‍ ചെരുവില്‍ കുറേകാലം ഞങ്ങള്‍ ഉണ്ടായിരുന്നു.വീടും കൃഷിയുമോക്കെയായി...
പിന്നെയാണു നിങ്ങളുടെ കൂട്ടരു വന്നത്- വടീം, വാളുമായിട്ടു...അടിചോടിച്ചൂ.. ന്നാ..അച്ഛമ്മ പറയണത്. പിന്നെ ഓട്ടായിരുന്നു നാടും കുടീം ഇല്ലാണ്ട്.
ഇപ്പതോന്നി ഇനിത്തിരി REST ആവാം. ബൂലോഗത്തൊരു അവതാരയിട്ടു...അവ്താരങ്ങല്ക്
MARKET ഉണ്ടെന്നല്ലേ കേള്‍ക്കുന്നു...പിന്നെ വന്നപ്പഴാനറിഞ്ഞത്...ഇവിടെ കറക്കവും കുടീം ഒക്കെ ആയിട്ടു ഒത്തിരി ആള്‍ക്കരുന്ടെന്നു ..എന്നാ പിന്നെ കാണാം
ഓക്കേ

No comments:

Post a Comment