Showing posts with label സംസ്ഥാന സാക്ഷരതാ മിഷൻ. Show all posts
Showing posts with label സംസ്ഥാന സാക്ഷരതാ മിഷൻ. Show all posts

Monday, July 8, 2013

ഒരു SSLC ബുക്ക് കിട്ടിയിരുന്നെങ്കിൽ ......

പഠനം പാതി വഴിയിൽ നിർത്തേണ്ടി  വന്ന ഒരാളാണോ നിങ്ങൾ? ഒരു പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കിട്ടണമെന്നു നിങ്ങൾ അതിയായി ആഗ്രഹിക്കുണ്ടോ ? എങ്കിൽ ഇതാണ് അവസരം.

സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം തുല്ല്യതാ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫോറം ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുക.

പത്താം തരം തുല്യതക്കുള്ള അപേക്ഷാ ഫോറം